Wednesday 30 August 2023

PRAVESHANOLSAVAM 2023

2023-24 വർഷത്തെ പ്രവേശനോത്സവ പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു.വാർഡ് മെമ്പർ സറീന മുസ്തഫ പരിപാടി ഉൽഘാടനം ചെയ്തു.നവാഗതരായ കുട്ടികളെ തൊപ്പിയും ബലൂണും നൽകി ജാഥയായി സ്വീകരിച്ചു കൊണ്ടുവന്നു.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി ടി എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ സന്നിഹിതരായി. ഒന്നാം ക്ളാസിൽ കന്നട മലയാളം വിഭാഗങ്ങളിലായി 35 കുട്ടികളും പ്രൈമറി വിഭാഗത്തിൽ 25 കുട്ടികളും അഡ്മിഷൻ എടുത്തു. കുട്ടികൾക്ക് മധുര പലഹാരവും പായസവും വിതരണം ചെയ്തു. https://www.youtube.com/watch?v=dIXk0KjxT3A&t=37s https://drive.google.com/drive/u/1/recent